Announcement Issued by | Department of Post Harvest Management |
---|---|
Notification Reference No | PHT 01/Njagalum Krishiyilek |
Date of Notification | Monday, August 22, 2022 |
Content | "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ ഭാഗമായി "പഴം - പച്ചക്കറി സംസ്കരണം" എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലന പരിപാടി 24.8.2022 ന് വെള്ളായണി , തിരുവനന്തപുരം കാർഷിക കോളജിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി വിഭാഗത്തിൽ വച്ച് നടത്തുന്നു. 500/ രൂപയാണ് ഫീസ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരമാവധി 20 പേർക്കാണ് പ്രവേശനം നൽകുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും വേഗം ആഫീസ് സമയങ്ങളിൽ (9am - 4 pm) 9447 281300 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് |
"ഞങ്ങളും കൃഷിയിലേക്ക്" "പഴം - പച്ചക്കറി സംസ്കരണം" എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലന പരിപാടി
KAU Main Websites
Address
College of Agriculture
Kerala Agricultural University
Vellayani
Thiruvananthapuram Kerala 695522
:+91-471-2381002
:+91-944-7586674
:+91-944-7586674