• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Error message

The page style have not been saved, because your browser do not accept cookies.

A one-day training program on "Fruit-Vegetable Processing"@ College Of Agriculture ,Vellayani

Sat, 23/09/2023 - 2:23pm -- coavellayani.kau.in
Announcement Issued by
Department of Post Harvest Management
Date of Notification
Saturday, September 23, 2023
Content

                      "പഴം - പച്ചക്കറി  സംസ്കരണം" എന്ന വിഷയത്തിൽ ഒരു ഏക ദിന പരിശീലന പരിപാടി 29.9.2023 ന് വെള്ളായണി , തിരുവനന്തപുരം കാർഷിക കോളജിലെ പോസ്റ്റ്ഹാർവെസ്റ്റ് മാനേജ്മെന്റ്  വിഭാഗത്തിൽ വച്ച് നടത്തുന്നു. 500/ രൂപയാണ് ഫീസ്. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരമാവധി 25 പേർക്കാണ് പ്രവേശനം നൽകുന്നത്.  പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും വേഗം ആഫീസ് സമയങ്ങളിൽ (9am - 4 pm) 9447 281300 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Documents

Translations

English Arabic French German Hindi Italian Russian Spanish

Address

College of Agriculture
Kerala Agricultural University
Vellayani
Thiruvananthapuram Kerala 695522
:+91-471-2381002
:+91-471-2381915